ചൈനീസ് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി
വാങ്‌യി തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വാങ്‌യി തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍റെ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡയുമായി ഉണ്ടാക്കിയ ഇടപാടിൽ ബാങ്ക് ഗ്യാരന്റിയായി നൽകിയ തുക മടക്കി നല്‍കേണ്ടതില്ല എന്ന് ഇറ്റാലിയന്‍ കോടതി വിധി പുറപ്പെടുവിപ്പിച്ചു. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2017-ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്
ഓരോ നാല് ഇന്ത്യക്കാരിലും ഒരാള്‍ വീതം ദുരിതം അനുഭവിക്കുകയാണെന്നാണ് യു.എസ് ആസ്ഥാനമായ സംഘടന നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയത്
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റാൽഫ് ഹാഷ്കെ എന്നയാളെ പൊലീസ് സ്വിറ്റ്സർലണ്ടിൽ വച്ച് അറസ്റ്റു ചെയ്തു