ഉത്തേജക മരുന്ന് ഉപയോഗം: യൂസഫ് പഠാന് വിലക്ക്
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്.
കുട്ടി ക്രിക്കറ്റും പ്രതിഭകളും
നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ക്രിക്കറ്റ് പ്രതിഭകൾ ക്രിക്കറ്റിന്റെ യഥാർത്ഥ രൂപമായ ടെസ്റ്റ് ക്രിക്കറ്റിലൂടെയും അല്ലെങ്കിൽ നാല് ദിവസത്തെ, മൂന്ന് ദിവസത്തെ മത്സരങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നത് നഗ്ന സത്യമാണ്.
ഐ.പി.എല്‍ വാതുവെയ്‌പ്പ്: ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദു ധാരാസിങ്
ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നും ശ്രീശാന്ത് നൂറു ശതമാനം നിരപരാധിയാണെന്നും ഒത്തുകളിയില്‍ മദ്യരാജാവ് വിജയ് മല്യക്ക് പങ്കുണ്ടെന്നും വിന്ദു പറഞ്ഞു.
ഐ.പി.എല്‍ ലേലത്തില്‍ 14 കോടിയും 12.5 കോടിയും നേടിയ യുവരാജ് സിങ്ങും ദിനേശ് കാര്‍ത്തിക്കും അത്ഭുതമായി. 2011-ല്‍ ഗൌതം ഗംഭീര്‍ നേടിയ 11.04 കോടി രൂപ എന്ന ഉയര്‍ന്ന തുകയാണ് ഇരുവരും മറികടന്നത്.
ചീയർഗേൾസും ശ്രീശാന്തും
പ്രഹ്ലാദ് കക്കര്‍, ഐ.പി.എല്‍ വിനോദമാണ്, ക്ലാസിക്കല്‍ ക്രിക്കറ്റല്ല എന്ന് വ്യക്തമായി പറയുന്നു. അപ്പോള്‍ ശ്രീശാന്ത് കളിയെ വഞ്ചിച്ചു എന്നതിനേക്കാള്‍ ഐ.പി.എല്‍ എന്ന പ്രൈംടൈം ടെലിവിഷന്‍ പരിപാടിയുടെ നിയമം തെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.