ജയസൂര്യയുടെ കായല്‍ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു; ബോട്ടുജെട്ടി പൊളിച്ചു
നടന്‍ ജയസൂര്യയുടെ കൊച്ചി ചെലവന്നൂരിലെ ഭൂമിയിലെ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു. കായല്‍ കൈയേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയാണ് പൊളിക്കുന്നത്. ബോട്ടുജെട്ടിയോട് ചേര്‍ന്ന ചുറ്റുമതിലും കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണം ഉണ്ടായിരുന്നു.
