ചലച്ചിത്ര പുരസ്കാരം : സജി ചെറിയാന്റെ പറച്ചിൽ അരാജകത്വത്തെ ക്ഷണിക്കുന്നു
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പ്രസംഗിച്ചിരിക്കുന്നു, എല്ലാവരുടെയും കയ്യടി വാങ്ങിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് ഇക്കുറി നടന്നതെന്ന്.
വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്
ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
പീഡനമല്ല, കെണിയാണ് നടന്നിരിക്കുന്നതെന്നും യുവതി ഏതു ലോകത്താണ് ജീവിക്കുന്നതെന്നും കോടതി.
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
മൂല്യാധിഷ്ഠിത രാഷ്ട്രീയവും അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ. നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്.