ഹാർവാർഡ് വിലക്ക് ട്രംപ് ലോകത്തിന് അവസരം ഒരുക്കുന്നു
തദ്ദേശീയമായ കഴിവുകളെയും അറിവുകളെയും പുത്തൻ സാങ്കേതിക വിദ്യയുമായി വിളക്ക് ചേർത്ത് മുന്നേറാവുന്ന ലോക സാഹചര്യമാണ് ഇന്നുള്ളത്. ഹാർവാർഡ് സർവകലാശാലയിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് ഫലത്തിൽ മറ്റു രാഷ്ട്രങ്ങളെ ആ രീതിയിൽ ചിന്തിക്കുന്നതിലേക്ക് നയിക്കുന്നു എന്നത് യാഥാർത്ഥ്യം
ജെ.പി.സി: ചാക്കോയെ നീക്കില്ലെന്ന് സ്പീക്കര്‍
ടു ജി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി. ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ നിരസിച്ചു.
