കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത. ജില്ലയില്‍ ചികില്‍സയിലിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍............
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തിയ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ചാണ് കുറ്റം........
ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ബാളിഗെയിലെ രമേശ് എന്ന ആളാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ്.....
മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
മഞ്ചേശ്വരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നുവയസുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൊസോട്ട് പരേതനായ കെ.ടി അബൂബക്കറിന്റെ മക്കളായ ആമിന (50), സഹോദരി ആയിഷ (40) മൂന്ന് വയസുള്ള മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്.
മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന്‍ കഴിഞ്ഞ മാസം പശ്ചിമേഷ്യയിലേക്ക് പോയ 15 യുവാക്കളെ കാണാനില്ല. സ്ത്രീകളടക്കമുള്ള ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.