എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കാസര്‍ഗോഡ് ഹര്‍ത്താല്‍
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തളങ്കര കുന്ന്‍ സ്വദേശി സൈനുല്‍ ആബിദാണ് (24) തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്.