ഋഷിരാജ് സിംഗ് എങ്ങനെ കള്ളനായി?
ഏതാനും ദിവസം മുൻപാണ് മുൻ ഡിജിപി ഋഷിരാജ് സിംഗ് കുറച്ചു നേരത്തേക്ക് കള്ളനായത്. കാരണം വന്ദേ ഭാരതിൽ സഹയാത്രികയായിരുന്ന ലേഡി ഡോക്ടറുടെ വിലപിടിപ്പുള്ള കണ്ണട പ്ലാറ്റ്ഫോമിലായിപ്പോയ അദ്ദേഹത്തിൻ്റെ കൈവശമിരുന്നു.
മന്ത്രി ജോസഫ് മനുഷ്യത്വവും ഭരണശേഷിയും കാണിക്കണം
പ്രളയത്തിലകപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യനാവില്ലെന്നും അവിടെ പോയാല്‍ തന്നെ തിരഞ്ഞുപിടിച്ച് മലയാളികളെ മാത്രം രക്ഷിക്കാന്‍ കഴിയില്ലെന്നുമുള്ള സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവന കേരളസര്‍ക്കാരിനും കേരളീയര്‍ക്കും അപമാനകരമാണ്.

