Skip to main content
ഒരു പ്രൊഫസ്സറുടെ 'സ്നേഹ'ത്തെറ്റുതിരുത്തൽ
കുഞ്ഞിലേ കുട്ടികളെ നല്ല ശീലം പരിശീലിപ്പിച്ചു തുടങ്ങണം. അതിൻ്റെ ഭാഗമായി കുഞ്ഞു ശിക്ഷാരീതിയെ ആശ്രയിക്കുകതന്നെ വേണമെന്ന് ഒരു റിട്ട. പ്രൊഫസർ.
Relationships
Society

കുട്ടികൾ അക്രമം കാട്ടുന്നത് മുതിർന്നവർ നിമിത്തം

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷവുമായുള്ള ചർച്ചകളും അവരുടെ പെരുമാറ്റവുമെല്ലാം കുട്ടികളുടെ സ്വീകരണമുറിയിലാണ് മുഴങ്ങുന്നത്. അവർ ചർച്ച ചെയ്യുന്നത് കുട്ടികളിലെ വർധിച്ചു വരുന്ന ഹിംസാത്മകതെയെക്കുറിച്ച്. ഈ ചർച്ചയിൽ നടന്നതും വാക്കുകൾ കൊണ്ടുള്ള ഹിംസ. എഴുപത്തിയെട്ടു വയസ്സായ മുഖ്യമന്ത്രിക്കു പോലും കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റുന്നില്ല.

കൂടംകുളം സ്ഫോടനം: ആണവവിരുദ്ധ സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസ്

കൂടംകുളത്ത് ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ച സംഭവത്തില്‍ കൂടംകുളം ആണവവിരുദ്ധ സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസ്

കൂടങ്കുളം നിലയത്തിന് സുപ്രീം കോടതി അനുമതി

കൂടങ്കുളം ആണവനിലയത്തിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനാനുമതി. നിലയം സുരക്ഷിതമാണെന്നും വിശാലമായ പൊതു താല്‍പ്പര്യത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

നിരോധനാജ്ഞ ലംഘിച്ച് കൂടംകുളം ആണവനിലയം ഉപരോധിച്ചു

നിരോധനാജ്ഞ ലംഘിച്ച് ജനകീയ ആണവ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ കൂടംകുളം ആണവനിലയം ഉപരോധിച്ചു

Subscribe to Angry Child