കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന് എം.ഡി; പ്രതിഷേധം
കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്നായിരുന്നു ബിജു പ്രഭാകറിന്റെ പപരാമര്‍ശം. 100 കോടി രൂപ കാണാനില്ല, ജീവനക്കാര്‍...........