നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും
ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം മുതലുള്ള എല്ലാ നാൾവഴികളും മലയാളി പ്രേക്ഷകർക്ക് ഹൃദിസ്ഥമാണ് .
1991 ഏപ്രില്‍ 18ന് അയ്ഷയാണ് കേരളം നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന പ്രഖ്യാപനം നടത്തിയത്.