പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം
പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച ബഹളത്തോടെ തുടക്കം. തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
മന്തിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തിയ ബില്ലായിരുന്നു പാര്‍ലമെന്റില്‍ പരിഗണനക്ക് വച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തി വെക്കുകയായിരുന്നു.
പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച ബഹളത്തോടെ തുടക്കം. തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
രാജ്യസഭ പാസാക്കിയ ലോക്പാല്‍ ബില്ലിലെ ഭേദഗതികള്‍ ലോക്സഭ ബുധനാഴ്ച അംഗീകരിച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമായി നിലവില്‍ വരും.
ക്രിമിനല്‍ കുറ്റത്തിന് രണ്ടോ അതിലധികമോ വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്നവരുടെ അംഗത്വം ഉടന്‍ റദ്ദാകുമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന്‍ ലോക്സഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ നേതാക്കളാണ് ലാലുവും ജഗദീഷ് ശര്‍മയും.
അനിയന്ത്രിതമായ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പല പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
പെന്‍ഷന്‍ മേഖലയിലെ നിയന്ത്രണത്തിനും കൂടുതല്‍ പേരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്ള ബില്ലാണ് ലോക്സഭ ബുധനാഴ്ച പാസ്സാക്കിയത്.