Skip to main content

ഈജിപ്ത്: മുന്‍ പ്രസിഡന്റ് മൊര്‍സിയുടെ വിചാരണ തുടങ്ങി

പ്രസിഡന്‍ഷ്യല്‍ പാലസിന് പുറത്ത് നടന്ന സംഘര്‍ഷത്തില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രേരണാ കുറ്റമാണ് മൊര്‍സിയ്ക്കും മറ്റ് 14 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ്‌ ബാദി അറസ്റ്റില്‍

ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് ഉന്നത നേതാവ് മുഹമ്മദ്‌ ബാദിയെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.

ഈജിപ്ത്: പ്രതിഷേധ വാരത്തിന് ബ്രദര്‍ഹുഡ് ആഹ്വാനം

സൈന്യം വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന റാലികള്‍ക്ക് ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് ആഹ്വാനം നല്‍കി.

Subscribe to Sujith ,Kunnamkulam