കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണം: കുഞ്ഞാലിക്കുട്ടി
സോളാര്‍ വിവാദം മന്ത്രി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
സോളാര്‍ വിവാദം മന്ത്രി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ഭരണം മെച്ചപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അള്ളാഹുവല്ലാതെ ആരെയെങ്കിലും ആരാധ്യരായി അംഗീകരിക്കുന്നത് അനിസ്ളാമികമാണെന്ന കാരണത്താലാണ് ഇത്തരത്തിലൊരു സർക്കാർ ഉത്തരവിടുന്നതിന് ഭരണാവസരം ഉപയോഗിച്ചത്.
മതത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം വളയുകയാണിവിടെ. ഭരണത്തെ പാര്‍ട്ടി/മത താല്‍പ്പര്യങ്ങള്‍ക്കുള്ള ഉപകരണമായി കണക്കാക്കുന്ന മുസ്ലിം ലീഗിന്റെ സമീപകാല പ്രവണതയുടെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുന്നു.