പാനമ കേസ്: നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യം
പാനമ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം നവാസിനെയും മരുമകന്‍ മുഹമ്ദ് സഫ്ദറിനെയും ജാമ്യം നല്‍കി വിട്ടയയ്ക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.....
വീണ്ടും ക്രിക്കറ്റ് നയന്തന്ത്രം; മോദി നവാസ് ഷെരിഫിനെ വിളിച്ചു
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായി സംസാരിച്ചതായും ലോകകപ്പ് മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
ദിവസങ്ങളായി നടന്നു വന്നിരുന്ന പാക്- താലിബാന്‍ സമാധാന ചര്‍ച്ച നിറുത്തി വച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്തി നവാസ് ഷെരിഫ് അതിയായ ദുഖം രേഖപ്പെടുത്തി.
പാകിസ്താന്‍: സൈന്യത്തിന്റെ നിയന്ത്രണം കയാനിയില്‍ തുടര്‍ന്നേക്കും
നവംബറില്‍ വിരമിക്കുന്ന അദ്ദേഹത്തെ ‘ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ’ തലവനായി നിയമിച്ചേക്കും എന്നാണു സൂചന
പാകിസ്ഥാനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
