ആണവ വാഹക ക്രൂയിസ് മിസൈല്‍ നിര്‍ഭയ് പരീക്ഷണം വിജയം
ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഇന്ത്യ വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ചന്ദിപ്പൂരില്‍ ഉള്ള സംയോജിത മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു വിക്ഷേപണം.

