ഗൾഫ് മലയാളികളെ വഞ്ചിച്ച ഏജൻസികളെ ശിക്ഷിക്കണം
എല്ലാ ശ്രദ്ധയും ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്.
എല്ലാ ശ്രദ്ധയും ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്.
സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.
സ്വദേശിവത്ക്കരണശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് എഴുപത്തിയഞ്ച് സ്ത്രീകളുള്‍പ്പടെ അഞ്ഞൂറ് പേരെ ജയിലിലടച്ചു. ഇവരില്‍ കൂടുതലും മലയാളികളാണ്
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫലീഖുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.
ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.
ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.