Skip to main content
നിയമസഭാ തെരഞ്ഞെടുപ്പ്: ആന്ധ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഒഡിഷയില്‍ വീണ്ടും നവീന്‍

തെലുങ്കാന രൂപീകരിക്കുന്നതിന് മുന്‍പ് നടന്ന അവസാന തെരഞ്ഞടുപ്പിന്റെ സൂചനകള്‍ അനുസരിച്ച് പുതിയ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന്‍ പുറത്താകും.

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

ബി.ജെ.ഡി, ബി.ജെ.പി,കോണ്‍ഗ്രസ്‌ തുടങ്ങിയ ജനവിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കരുതെന്നാണ് ഉമാകാന്ത്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റു പ്രവര്‍ത്തകന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. 

കന്ധമാല്‍ കൂട്ട ബലാത്സംഗം: മൂന്നു പേര്‍ കുറ്റക്കാരെന്ന്‍ കോടതി

ഒഡീഷയിലെ കന്ധമാലില്‍ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി. ആറു പേരെ വിചാരണാക്കോടതി വെറുതെ വിട്ടു.

സ്വാമി ലക്ഷ്മണാനന്ദ വധം: മാവോവാദി നേതാവടക്കം എട്ട് പേര്‍ക്ക് ജീവപര്യന്തം

ഒഡിഷയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും മറ്റു നാലു പേരെയും വധിച്ച കേസില്‍ മാവോവാദി നേതാവടക്കം എട്ട് പേര്‍ക്ക് ജീവപര്യന്തം തടവ്

മാവോവാദി ആക്രമണം: ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ ഖേരാപുത്ത് ജില്ലയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റു.

രാംലീലയില്‍ നവീന്‍ പട്നായിക്കിന്റെ റാലി

സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തെ കേന്ദ്രം അവഗണിക്കുന്നതില്‍ പ്രതിഷേധവുമായാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ റാലി.

Subscribe to Park Ji-min Jimin