Skip to main content

ചലച്ചിത്ര പുരസ്കാരം : സജി ചെറിയാന്റെ പറച്ചിൽ അരാജകത്വത്തെ ക്ഷണിക്കുന്നു

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പ്രസംഗിച്ചിരിക്കുന്നു, എല്ലാവരുടെയും കയ്യടി വാങ്ങിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് ഇക്കുറി നടന്നതെന്ന്.
പാമോലിന്‍ അഴിമതി: ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

vs achuthanandanപാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി

പാമോലിന്‍ കേസ്: വി.എസിന് രാഷ്ട്രീയ ലക്ഷ്യമെന്ന് സുപ്രീം കോടതി; കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് വി.എസ്

വി.എസ്‌ അച്യുതാനന്ദന്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേസ്‌ വലിച്ചു നീട്ടുകയാണെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി.

പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

പാമോലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത് എന്നും കോടതി.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.

പാമോലിന്‍ കേസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

പാമോലിന്‍ കേസിന്‍റെ തുടര്‍നടപടികള്‍ക്ക് രണ്ട് മാസത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്

Subscribe to Manjummel Boys