കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പി.സി ജോര്‍ജ് പ്രിയങ്കരനാവുന്നത് എന്തുകൊണ്ട്?
സാമാന്യ മര്യാദകളെ ലംഘിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നു എന്നതാണ് പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ കേരളത്തിലെ അസ്ഥിത്വം. ഇത്തരം പ്രസ്താവനകള്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ കേള്‍വിക്കാര്‍ കൂടും............