ജയിലില്‍ പരിശോധന ; നസീം ഉള്‍പ്പെടെ ഏഴ് പ്രതികളില്‍ നിന്ന് കഞ്ചാവ് പിടിക്കൂടി
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെയും പ്രതി നസീമുള്‍പ്പെടെ ഏഴ് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചു.ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് കഞ്ചാവും മറ്റു ലഹരിയുല്പന്നങ്ങളും പിടിച്ചെടുത്തത്........
വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന റിപ്പര്‍ ജയാനന്ദന് ജയില്‍ ചാടി.