പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും പ്രതീക്ഷയോടെ ഗാസയിലേക്ക് മടങ്ങുന്നവർ
ഗാസയിലേക്ക് നാട്ടുകാർ ആവേശത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ . ഉറ്റവരും ഉടയവരും നഷ്ടമായ ഇവർ തിരിച്ചെത്തുമ്പോൾ അവരുടെ വീടുകൾ എവിടെയായിരുന്നു പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
പതിനാറാം ലോക്സഭയുടെ പ്രഥമ സമ്മേളനം ജൂണ്‍ നാല് മുതല്‍ പന്ത്രണ്ട് വരെ നടത്താന്‍ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.