മുംബൈയില്‍ പതിനെട്ടുകാരി കൂട്ടമാനഭംഗത്തിനിരയായി
യാത്രാക്കൂലി സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള തര്‍ക്കിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പോലീസ് പറയുന്നു
യാത്രാക്കൂലി സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള തര്‍ക്കിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പോലീസ് പറയുന്നു
‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ സിന്‍ഹയടെ പരാമര്‍ശം
പ്രതികാരം ചെയ്യുന്നതിന് വേണ്ടിയും പുരുഷ സുഹൃത്തുക്കളെ അപമാനിക്കുന്നതിനു വേണ്ടിയും പണം തട്ടിയെടുക്കാനും സ്ത്രീകള്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ഡല്‍ഹി ഹൈക്കോടതി.
ബലാല്‍സംഗക്കേസുകളില്‍ ഇരകളില്‍ നടത്തുന്ന വിരല്‍ പരിശോധന സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി.