സൗദി സ്വദേശിവല്‍ക്കരണം: ആശങ്കയ്ക്കു വകയില്ല
വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
പുതിയ തൊഴില്‍ നയം നടപ്പിലാക്കുന്നതില്‍ സൌദി അറേബ്യ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കേരളം.