സൗദിയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.