വിദ്യാര്‍ഥിയുടെ മരണം: പാമ്പാടി നെഹ്‌റു കോളെജിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച്; സംഘര്‍ഷം
പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.