ഡല്‍ഹി കലാപം ആസൂത്രിതം, പോലീസ് പൂര്‍ണ പരാജയം; അമിത്ഷാ രാജിവയ്ക്കണം: സോണിയ ഗാന്ധി
ഡല്‍ഹി കാലാപം നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത കലാപാമാണെന്നും ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും സോണിയ......
