Regarding American election
ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.
ദക്ഷിണ കൊറിയയിലെ യു.എസ് സ്ഥാനപതി മാര്‍ക്ക് ലിപ്പെര്‍ട്ടിന് നേരെ വ്യാഴാഴ്ച തലസ്ഥാനമായ സോളില്‍ ആക്രമണം.
യു.എസും ജപ്പാനുമായി ത്രികക്ഷി രഹസ്യവിവര കൈമാറ്റ കരാറില്‍ ഒപ്പ് വെക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന്‍ വര്‍ധിച്ചുവരുന്ന ആണവ-മിസൈല്‍ ആക്രമണ ഭീഷണിയെ പ്രതിരോധിക്കാനാണ് നടപടി.
ശക്തമായ കാറ്റും തിരമാലകളും കാരണം മൂന്ന്‍ ദിവസമായി നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് വീണ്ടും ആരംഭിച്ചത്.
ച്യോങ്ങ്ഹജിന്‍ മറൈന്‍ കമ്പനി സി.ഇ.ഒ കിം ഹാന്‍സിക്കിനെതിരെ അശ്രദ്ധ കാരണം മരണം ഉളവാക്കിയതിനു നരഹത്യാ കുറ്റം ചുമത്തിയേക്കും.
രാഷ്ട്രത്തോട് നടത്തിയ സംബോധനയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉണ്ടായ അപര്യാപ്തമായ പ്രതികരണത്തിന് അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി ചുംഗ് ഹോങ്ങ്-വന്‍ ക്ഷമ ചോദിച്ചു.