എസ്എസ്എല്‍സി: 98.11% പേര്‍ വിജയിച്ചു.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം .പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത
എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു
നാളെ മുതല്‍ കേരളത്തില്‍ എസ്.എസ്.എല്‍സി പരീക്ഷ ആരംഭിക്കും. ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആകെ 4,41,103 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം
എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഏറ്റവും കൂടുതൽ വിജയശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലും കുറവ് വയനാട്ടിലുമാണ്.
1174 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതില്‍ 405 എണ്ണം സർക്കാർ സ്കൂളുകളാണ്. ടി.കെ.എം.എച്ച്.എസ് മലപ്പുറമാണ് എ പ്ലസ് ഏറ്റവും കൂടുതൽ നേടിയ സ്കൂൾ.
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 10 മുതല്‍; വെള്ളിയാഴ്ച പരീക്ഷയില്ല
മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഇത്തവണ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം ശനിയാഴ്ചകളില്‍ പരീക്ഷ നടക്കും. മാര്‍ച്ച് 22 ശനിയാഴ്ചയാണ് പരീക്ഷ അവസാനിക്കുക.
എസ്.എസ്.എല്‍ .സി: 94.17 % പേര്‍ക്ക് ഉപരി പഠന യോഗ്യത
സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.