യുവതീ പ്രവേശന പട്ടികയില്‍ ഒരു പുരുഷന് കൂടി; ഒടുവില്‍ പുനഃപരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍
സുപ്രീംകോടതിയില്‍ നല്കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിക്കുമെന്ന് പോലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.....