Skip to main content

തമിഴ് ഗാനരചയിതാവ് വാലി അന്തരിച്ചു

തമിഴ് കവിയും ഗാനരചയിതാവുമായ വാലി (82) അന്തരിച്ചു. ചെന്നൈയില്‍ ഒരു മാസത്തിലധികമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.

തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മണിവര്‍ണന്‍(59) അന്തരിച്ചു. നാനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Subscribe to Shafi Parambil MP