"പോടാ ചെറുക്കാ"യിലെ ഒളിഞ്ഞിരിക്കുന്ന മധുരം
ആ പോടാ ചെറുക്കാ വിളിയിൽ രാഹുൽ മാങ്കൂട്ടത്തെ എതിർപക്ഷത്ത് കാണുന്നുവെങ്കിലും അതിൽ ഒരു മധുരം ഒളിഞ്ഞിരിപ്പുണ്ട്. തൻറെ മകൻറെ പ്രായമുള്ള ഒരു കുട്ടി എന്നുള്ള ഒരു അമ്മയുടെ ഒരു വാത്സല്യവും ഉണ്ട്. ആ വത്സല്യം ബിന്ദു ടീച്ചറിൽ നിന്ന് പുറത്തുവന്ന മാതൃത്വത്തിന്റെ തന്നെയാണ്
ടി.പി കേസില്‍ കൂറുമാറിയവര്‍ക്കെതിരെ കേസെടുക്കും
കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് 16 പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇതില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ആറുപേരും ഉള്‍പ്പെടും.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ജനുവരി 22ന്
2012 ഡിസംബര്‍ 20ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൃത്യം ഒരു കൊല്ലം കൊണ്ടാണ് പ്രത്യേകം സ്ഥാപിച്ച കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്.
ഫേസ്ബുക്ക് വിവാദം: കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ട സ്ഥലം മാറ്റം
ടി.പി വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ അസ്സിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പടെ 28 പേരെ സ്ഥലം മാറ്റാനുള്ള നടപടിയായി
ടി.പി വധക്കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം. ഇവരുടെ കാര്യത്തില്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു
ടി.പി വധം: 20 പ്രതികളെ വെറുതെ വിട്ടു
വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവരെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് പ്രതിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.