Skip to main content

മൃദു ലൈംഗിക അശ്ലീല സൈറ്റുകൾ നിരോധിച്ചു

മൃദു ലൈംഗിക സ്വഭാവമുള്ള അശ്ലീല ചിത്രങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചു. ഉള്ളൂ, ആൾട്ട്, ദേശി ഫ്ലിക്സ് തുടങ്ങിയ സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഷുക്കൂര്‍ വധക്കേസ്: ജയരാജന്റേയും ടി.വി രാജേഷിന്റേയും ഹര്‍ജി തള്ളി

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സി.പി.ഐ.എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇരുവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.

 

ഷുക്കൂര്‍ വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറി

മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാക്കളായ ടി.വി. രാജേഷ്, പി. ജയരാജന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരുന്നു.

ഡി.വൈ.എഫ്.ഐ: എം. സ്വരാജ് സെക്രട്ടറി

സംസ്ഥാനസമ്മേളനം പുതിയ പ്രസിഡന്റായി ടി.വി. രാജേഷ് എം.എല്‍.എ.യെയും സെക്രട്ടറിയായി എം. സ്വരാജിനെയും ട്രഷററായി കെ.എസ്. സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു.

Subscribe to Phidophelia