രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്
രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന് ഇതുവരെ ജാമ്യം കിട്ടിയില്ല.
അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.
കൂട്ടിയ റെയില്‍വേ നിരക്ക് പിന്‍ വലിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധം സര്‍ക്കാറിനെ അറിയിക്കുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ അറിയിച്ചു.