Skip to main content
പാകിസ്ഥാനിൽ ആസിഫ് മുനീർ പ്രസിഡണ്ട് പദവിയിലേക്കോ?
പാകിസ്ഥാൻ പട്ടാള മേധാവി ആസിഫ് മുനീർ പാകിസ്ഥാൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തപ്പെടും എന്നുള്ളചർച്ച സജീവമാകുന്നു.
News & Views

'ഫ്രോഡ് മാർഷൽ' ആസിഫ് മുനീർ

ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.'ഫ്രോഡ് മാർഷൽ'  ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി . 
പാകിസ്താന്റെ സിന്ധു പ്രവിശ്യയും വിഭജനത്തിലേക്ക്
ഇന്ത്യാ-പാകിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന സിന്ധു പ്രവിശ്യക്കാരുടെ ആവശ്യമാണ് പാകിസ്ഥാനിൽ നിന്നുള്ള മോചനം.പല സന്ദർഭങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.
News & Views

സിവില്‍ സര്‍വീസ് പരീക്ഷ നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നാളെയാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

സിവില്‍ സര്‍വീസ്: അഭിരുചി പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തിലുറച്ച് സമരക്കാര്‍

ഈ മാസം നടക്കുന്ന അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.

യു.പി.എസ്.സി വിവാദം: ഭാഷയുടെ പേരില്‍ അനീതിയുണ്ടാവില്ലെന്ന് സര്‍ക്കാര്‍

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി നടത്തുന്ന അഭിരുചി പരീക്ഷ ഇംഗ്ലീഷില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഭാഷയുടെ പേരില്‍ വിദ്യാര്‍ഥികളോട് അനീതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

Subscribe to Asif Ali Zardari