കെ.ജെ. ഷൈനിനെ അപകീത്തിപ്പെടുത്തിയതിലെ അന്വേഷണം വഴിതെറ്റുന്നു
കെ ജെ ഷൈനിനെതിരെ നടന്ന സാമൂഹ്യ മാധ്യമഅപകീർത്തി നടപടിയിലുള്ള അന്വേഷണം വഴിതെറ്റിപ്പോകുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാൻ!ഉതകുന്ന വിധമുള്ള അന്വേഷണമാണ് നടക്കേണ്ടത്.
ഉത്തരകൊറിയയുടെ ആണവായുധ നീക്കങ്ങള്‍ തടയാനുള്ള തീരുമാനത്തില്‍ ചൈനയും യു.എസ്സും ഒരുമിച്ചു നില്ക്കും