Skip to main content
മണ്ണിടിച്ചിലും മേഘവിസ്ഫോടനവും: കനത്ത മഴയില്‍ മരണസംഖ്യ ഉയരുന്നു

ഉത്തരഖണ്ഡില്‍ വെള്ളിയാഴ്ച മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മൂന്ന്‍ പേര്‍ മരിച്ചു. പൂനയില്‍ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍  25 പേരെങ്കിലും മരിച്ചിട്ടുണ്ട്.

കേദാര്‍നാഥ് തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കാലാവസ്ഥാ മെച്ചപ്പെടുന്നത് വരെ സുരക്ഷാ കാരണങ്ങളാല്‍ തീര്‍ഥാടനം നിര്‍ത്തിവെക്കുകയാണെന്നും ഉത്തരഖണ്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

ഉത്തരാഖണ്ഡ്: രൗദ്രവും ചിത്രവും Michael Riethmuller

ഉത്തരാഖണ്ഡ് പ്രളയത്തിന് മുന്‍പായി നടന്ന ചിത്രകലാ ശിബിരത്തില്‍ വരച്ച പെയിന്റിംഗുകളുടെ പ്രദര്‍ശനം ‘ആഫ്റ്റർ ദ രൗദ്ര’യുടെ ആസ്വാദനം.

ബദരീനാഥിലകപ്പെട്ട സ്വാമിമാരെ രക്ഷപ്പെടുത്തി

ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിഞ്ഞുവന്നിരുന്ന സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ ആര്‍മി ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചതായി പ്രവാസികാര്യ മന്ത്രി കെ.സ

ഉത്തരാഖണ്ഡ്: സംസ്കാരം തുടങ്ങി; പകര്‍ച്ചവ്യാധിക്ക് സാധ്യത

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ ശവസംസ്കാരം തുടങ്ങി. രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍ താഴ്വരയില്‍ ബുധനാഴ്ച മതാചാരപ്രകാരം കൂട്ട സംസ്കാരമാണ് നടന്നത്.

ഉത്തരാഖണ്ഡ്: വ്യോമസേനാ ഹേലികോപ്ടര്‍ തകര്‍ന്നു

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വ്യോമസേനാ ഹേലികോപ്ടര്‍ ചൊവ്വാഴ്ച തകര്‍ന്നുവീണു. കോപ്ടറില്‍ ഉണ്ടായിരുന്ന 20 പേരും കൊല്ലപ്പെട്ടതായി കരുതുന്നു.

 

Subscribe to Kerala Education Minister