രാമരാജ്യവും യമരാജ്യവും; കേരളത്തെ അഭിനന്ദിച്ചും യു.പിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍
മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. 'കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം' എന്നായിരുന്നു..........