സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ഉപകരണങ്ങളെ ചാരവൃത്തിയ്ക്ക് ഉപയോഗിക്കുന്നതിന് സഹായിക്കുന്ന സൈബര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച ആയിരക്കണക്കിന് രേഖകള്‍ സംഘടന പുറത്തുവിട്ടു.
ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹില്ലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മൂന്നാം സംവാദവും അവസാനിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രം.
തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ 2010 മുതലുള്ള ഇമെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ഇതിനെ തുടര്‍ന്ന്‍ വിക്കിലീക്സ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം തുര്‍ക്കി സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്തെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന്‍ വിക്കിലീക്സ് പറഞ്ഞു.
വിക്കിലീക്‌സിനു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനു സൈനികകോടതി 35വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ഓസ്ട്രേലിയയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍