Skip to main content

അതിര്‍ത്തി പ്രശ്നവും സാമ്പത്തിക സഹകരണവും വിഷയങ്ങളായി മോദി-ശി ചര്‍ച്ച

ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ചൈനീസ്‌ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ഇന്ത്യയില്‍

ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തി. അഹമ്മദാബാദില്‍ ശിയെ  പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

ഇന്ത്യയും ചൈനയും സഹകരണം വര്‍ധിപ്പിക്കണമെന്ന് മോദി

ഇന്ത്യയും ചൈനയും ചരിത്രത്താല്‍ ബന്ധിതവും സംസ്കാരത്താല്‍ യോജിതവും സമ്പന്ന പാരമ്പര്യങ്ങളാല്‍ പ്രചോദിതവുമാണെന്ന് നരേന്ദ്ര മോദി. ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും.

മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി

ചൈന ചന്ദ്ര പര്യവേഷണ പേടകം 'ചാംഗ് 3' വിക്ഷേപിച്ചു

ചൈനയുടെ ചാന്ദ്രപരിവേഷണ പേടകം ‘ചാംഗ് 3’ വിക്ഷേപിച്ചു. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്താന്‍ കഴിയുന്ന ‘ജേഡ് റാബിറ്റ്’ എന്ന പേരുള്ള ഉപഗ്രഹമാണ് ചൈന വിക്ഷേപിച്ചത്

യു.എസ്. ചൈന ഉച്ചകോടി സമാപിച്ചു

ഉത്തരകൊറിയയുടെ ആണവായുധ നീക്കങ്ങള്‍ തടയാനുള്ള തീരുമാനത്തില്‍ ചൈനയും യു.എസ്സും ഒരുമിച്ചു നില്‍ക്കും

Subscribe to Benjamin Netanyahu