നോക്കിലും വാക്കിലും രോഗവും ചികിത്സയും
ഒരേ വീട്ടിലെ, ഒരേ അടുക്കളയിലെ രണ്ടടുപ്പുകളിൽ, ഒരേ സമയം, ഒരേ തരം അരി പാകം ചെയ്തു. രണ്ടു കലങ്ങളിലെ ചോറ്, ഒരിടത്താണ് വാങ്ങി വെച്ചിരിക്കുന്നത്. എന്നാൽ അത് വളിച്ചു പോകാനെടുക്കുന്ന സമയം ഒന്നാണോ? ദ്രവ്യം ദൃഷ്ടികൊണ്ട് മാറുമോ?