Skip to main content

Bollywood Actor

ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം

ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും.

ശോകം മാത്രമല്ല, രോഗവും മാറ്റും അശോകം

നല്ല കടും നിറത്തിലുള്ള അശോകപ്പൂവ് അരിപ്പൊടിയില്‍ അരച്ചു ചേര്‍ത്ത് കരിപ്പട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു കുറുക്കുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ്. ആര്‍ത്തവാനുബന്ധ രോഗങ്ങളെയും മാറ്റാന്‍ ഈ കുറുക്ക് പര്യാപ്തമാണ്.

പരസ്യവിപണിയിലെ ആയുര്‍വേദം

ഇന്ന്‍ നാം കാണുന്ന പ്രവണത വൈദ്യര്‍ക്കൊന്നും പ്രാധാന്യം നല്‍കാതെ രോഗശമനത്തിനായുള്ള ഔഷധങ്ങള്‍ വിപണി കീഴടക്കുന്നതാണ്. കാലികമായ മാറ്റം നല്ലതാണെങ്കിലും ശാസ്ത്രീയമായ അടിത്തറയെ മാറ്റത്തിന് വിധേയമാക്കിയാല്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാകും.

ഉപകരണങ്ങളുടെ യാന്ത്രികസംസ്കാരത്താൽ ആവേശിക്കപ്പെട്ട ഡോക്ടർമാർ

വർത്തമാനകാലത്തിൽ ഡോക്ടർമാർ സാങ്കേതികതയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ കണ്ടുവരുന്ന പ്രവണത ഡോക്ടർമാർ ഉപകരണങ്ങളുടെ അനുബന്ധമായി മാറുന്നതാണ്. യഥാർഥത്തിൽ നേരേ തിരിച്ചാണ് സംഭവിക്കേണ്ടത്.

കേരളത്തിലെ ആയുർവേദ രംഗം പഠനവിധേയമാക്കണം

പണ്ടുകാലത്തെ മുറുക്കാൻ കടകളുടെ വിന്യാസ സ്വഭാവത്തിലാണ് ഇന്ന് കേരളത്തിൽ ആയുർവേദ കേന്ദ്രങ്ങൾ ഉള്ളത്. കേരളത്തിനകത്തും പുറത്തുമുള്ളവർ ഇപ്പോൾ നേരിടുന്ന മുഖ്യ പ്രശ്നം ഏതാണ് തനതായിട്ടുള്ളത്, ഏതാണ് അല്ലാതെയുള്ളത് എന്നുള്ളതാണ്.

ആന്റിബയോട്ടിക്സുകൾ ഭാവിയിലെ പ്രതിസന്ധി

ആയുർവേദത്തിൽ സൂക്ഷ്മാണുകളെ കൊല്ലുന്ന ചികിത്സാരീതി നിലവിൽ  ഇല്ല.  സൂക്ഷ്മാണുകളെ നമ്മുടെ ശരീരത്തിലെ തന്നെ വ്യാധിക്ഷമത്വം (immunity ) കൊണ്ട് നേരിടുകയാണ് ചെയുന്നത്. 

Subscribe to Salmankhan