ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്. അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.
കേരളത്തിൽ ഒഴിവു വരുന്ന മൂന്ന്‍ രാജ്യസഭാ സീറ്റുകളില്‍ കെ.കെ രാഗേഷ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയാകും. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ കാലാവധി തീരുന്ന വയലാർ രവി വീണ്ടും മത്സരിക്കാനാണ് സാധ്യത.
രാജസ്ഥാനില്‍ 108 ആംബുലന്‍സ് നടത്തിപ്പിലെ ക്രമക്കേടുകളില്‍ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തു.
ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണ് അതുകൊണ്ട് തന്നെ തന്റെ സ്ഥാനത്തിനനുസരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണെന്ന് വയലാര്‍ രവി