ടുജി: മന്‍മോഹന്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി വിനോദ് റായ്
രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് അറിവുണ്ടായിരുന്നുവെന്ന് മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ വിനോദ് റായ്.