Skip to main content

അഫ്ഗാനിസ്ഥാനില്‍ ഒബാമയുടെ അപ്രതീക്ഷിത സന്ദര്‍ശനം

യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

വെള്ളിയാഴ്ച പുലര്‍ച്ചെ ഹിരത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്

മുന്‍ വിദേശകാര്യ മന്ത്രി അബ്ദുള്ള അബ്ദുള്ളയും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അഷ്‌റഫ്‌ ഘനിയുമായിരിക്കും ജൂണ്‍ ഏഴിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഏറ്റുമുട്ടുക.

താലിബാന്‍ തീവ്രവാദികള്‍ എന്നാരോപിച്ച് യു.എസ് തടവിലാക്കിയവരെ അഫ്ഗാനിസ്താന്‍ വിട്ടയച്ചു

താലിബാന്‍ തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് യു.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പര്‍വാന്‍ ജയിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആരോപിച്ചിരുന്നു.

ഇറാന് മേല്‍ പുതിയ ഉപരോധ നടപടികള്‍ വേണ്ടെന്ന് ഒബാമ

ഇറാന് മേല്‍ പുതുതായി ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുമെന്നും അഫ്ഗാനിസ്താനില്‍ നിന്ന്‍ ഈ വര്‍ഷം തന്നെ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബരാക് ഒബാമ.

Subscribe to CPM Gundas