പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യയും അഫ്ഗാനിസ്താനും
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
യു.എസ് അഫ്ഗാന്‍ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ പഠനം നടത്തേണ്ടതുണ്ടെന്നും അടുത്ത വര്‍ഷം വരെ അതിനു സമയം വേണമെന്നും കര്‍സായി പറഞ്ഞു.
അഫ്ഗാനിസ്താനിലെ തെക്കു കിഴക്കന്‍ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്
നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് വിജയം കൂടിയാണ് അഫ്ഗാനിസ്ഥാന്‍ കുറിച്ചത്.
പാകിസ്താന്റെ മണ്ണില്‍ തീവ്രവാദ അഭയകേന്ദ്രങ്ങള്‍ തുടരുകയും ചില വിഭാഗങ്ങള്‍ തീവ്രവാദം വിദേശനയത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്നിടത്തോളം അഫ്ഗാനിസ്താനിലോ മേഖലയിലോ സമാധാനം പുലരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി.