കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു
നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി
ഷാഫിക്ക് മർദ്ദനമേറ്റത് യാദൃശ്ചികമല്ല
ദൃശ്യങ്ങളെ അടിസ്ഥാനമാക്കി
നോക്കിയാൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദ്ദിച്ചത് വളരെ കരുതിക്കൂട്ടി എന്ന് വ്യക്തമാകുന്നു.
ഡല്‍ഹി: കേജ്രിവാളും ബേദിയും പത്രിക സമര്‍പ്പിച്ചു; ഇരുവരും അവസരവാദികളെന്ന്‍ മക്കന്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
കേന്ദ്രമന്ത്രി അജയ് മാക്കന്‍ രാജിവെച്ചു; പുന:സംഘടന ഉടന്‍
രണ്ട് ദിവസത്തിനകം കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് സൂചന.
