Skip to main content

ഹിജാബ്: സിപിഎം കളിക്കുന്നത് ക്രിസ്ത്യൻ വോട്ട് ബിജെപിയിൽ എത്തിക്കാൻ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇടതു സർക്കാർ ഇത്രയും കത്തിക്കുന്നത് കേരളത്തിലെ ക്രിസ്ത്യൻ മുസ്ലിം വിഭാഗീയത വർധിപ്പിക്കാൻ . ആ വൈരം വർധിക്കുമ്പോൾ കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പരമാവധി ബിജെപിയിലേക്ക് മാറും

കേരള പോലീസിന്റെ വിശ്വാസ്യത നഷ്ടമായി;ഭരണഘടന തകർന്നുവീഴുന്നു

നാടൻ ഭാഷയിൽ പറഞ്ഞാൽ പോലീസ് കള്ളനെ പിടിക്കേണ്ടവരാണ്. ഇവിടെ പോലീസ് തന്നെ കള്ളം പറഞ്ഞിരിക്കുന്നു. അതും ബോധപൂർവ്വമായി

കാസ -ആർഎസ്എസ് കൂട്ടുകെട്ട് മുന്നറിയിപ്പിനു പിന്നിൽ പി.ആർ തന്ത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, കാസ-ആർഎസ്എസ് കൂട്ടുകെട്ടിനെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് . കാസ എന്നാൽ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് സോഷ്യൽ ആക്ഷൻ. ഈ രണ്ട് സംഘടനകളും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയാണ് ഒരു ക്രമസമാധാന പ്രശ്നമായി സർക്കാർ കാണുന്നത് എന്ന് വ്യക്തമല്ല.

രാഹുലിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചാരണം തുടങ്ങി

ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു

ദേശീയ ഉപദേശക സമിതിയില്‍ തുടരില്ല: അരുണ റോയ്

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു.

Subscribe to UDF