മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ്;ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുന്നതിനിടെ അവരുടെ നേര്‍ക്ക് എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം......
