അഫ്ഗാനിസ്ഥാനില്‍ ഭൂചലനം: തുടര്‍ ചലനങ്ങള്‍ ഡല്‍ഹിലും ശ്രീനഗറിലും
ഡല്‍ഹിയിലും ശ്രീനഗറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.40നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയിലാണ് ഭൂമികുലുക്കം ഉണ്ടായത്.
